-
Forked
♪ ഫോർക്റ്റ്- വിശേഷണം
-
രണ്ടായിപ്പിരിഞ്ഞ
-
ദ്വിഗ്രമായ
-
Fork out
♪ ഫോർക് ഔറ്റ്- ക്രിയ
-
ധാരാളം പണം ചെലവാക്കുക
-
Forked tongue
♪ ഫോർക്റ്റ് റ്റങ്- ക്രിയ
-
നുണ പറയുക
-
Tuning-fork
- നാമം
-
ചെറുസംഗീതദൺഡ്
-
ട്യൂണിങ് ഫോർക്ക്
-
ചെറുസംഗീതദണ്ഡ്
-
Fork
♪ ഫോർക്- നാമം
-
നാൽക്കവല
- ക്രിയ
-
വിഭജിക്കുക
-
ചിനയ്ക്കുക
- നാമം
-
ശൂലം
-
ഭക്ഷണവേളയിൽ ഉപയോഗിക്കുന്ന മുൾക്കത്തി
-
മുപ്പല്ലി
-
മുൾക്കരണ്ടി
- ക്രിയ
-
കുത്തിയെടുക്കുക
-
രണ്ടായി പിരിയുക
- നാമം
-
ഭക്ഷണവേളയിലുപയോഗിക്കുന്ന മുൾക്കത്തി
-
കവരമുള്ൾ
-
മുള്ളുകരണ്ടി
- ക്രിയ
-
രണ്ടായിപ്പിരിയുക
-
കവരക്കരണ്ടിയുപയോഗിച്ച് കുഴിക്കുക
-
മണ്ണു നീക്കുക
-
കവരമുള്ള
-
ശിഖരിതമായ
- നാമം
-
കവരമുള്ള്