1. Form

    ♪ ഫോർമ്
    1. നാമം
    2. അവസ്ഥ
    3. ഉപചാരം
    4. ഗണം
    5. വർഗ്ഗം
    6. തരം
    7. ആകൃതി
    8. പെരുമാറ്റം
    9. ഇനം
    10. പദ്ധതി
    11. ഭംഗി
    12. മാതൃക
    13. ചട്ടം
    14. മുറ
    15. രൂപം
    16. വേഷം
    17. ആകാരം
    18. ദേഹം
    19. രീതി
    20. സ്വരൂപം
    21. രൂപഘടനം
    22. പൂരിപ്പിക്കാനുള്ള അപേക്ഷാഫാറം
    23. ഭരണരീതി
    24. ഫാറം
    25. പ്രത്യേക ചട്ടക്കൂട്
    1. ക്രിയ
    2. ഒത്തുചേരുക
    3. ക്രമപ്പെടുത്തുക
    4. ഉണ്ടാക്കുക
    5. രൂപപ്പെടുത്തുക
    6. ഉണ്ടാകുക
    7. ഉടലെടുക്കുക
    8. സംഘടിക്കുക
    9. രൂപൽക്കരിക്കുക
    10. രൂപമാർജ്ജിക്കുക
  2. Formed

    ♪ ഫോർമ്ഡ്
    1. വിശേഷണം
    2. രൂപീകരിച്ച
  3. Forming

    ♪ ഫോർമിങ്
    1. വിശേഷണം
    2. രൂപപ്പെടുന്ന
  4. Land-form

    1. നാമം
    2. ഭൂമിയുടെ ഉപരിതലത്തിന്റെ ഒരു സാധാരണ സ്വഭാവം
    3. ഭൂമിയുടെ ഉപരിതലത്തിൻറെ ഒരു സാധാരണ സ്വഭാവം
  5. Viper form

    ♪ വൈപർ ഫോർമ്
    1. വിശേഷണം
    2. വിശ്വാസഘാതകനായ
    3. സർപ്പസംബന്ധമായ
  6. Resin form

    ♪ റെസൻ ഫോർമ്
    1. വിശേഷണം
    2. മരക്കറയായ
  7. Of many forms

    ♪ ഓഫ് മെനി ഫോർമ്സ്
    1. വിശേഷണം
    2. ബഹുരൂപിയായ
  8. Be in good form

    ♪ ബി ഇൻ ഗുഡ് ഫോർമ്
    1. ക്രിയ
    2. നല്ല ആത്മവിശ്വാസത്തിലായിരിക്കുക
  9. Form feed button

    ♪ ഫോർമ് ഫീഡ് ബറ്റൻ
    1. -
    2. പ്രിന്ററിൽ പേപ്പർ ഒരു പ്രത്യേക അളവിൽ നീക്കുന്നതിനുള്ള ബട്ടൺ
  10. Application form

    ♪ ആപ്ലകേഷൻ ഫോർമ്
    1. നാമം
    2. അപേക്ഷാ ഫോറം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക