-
Former
♪ ഫോർമർ- വിശേഷണം
-
പണ്ടത്തെ
-
പുരാതനമായ
-
പ്രാചീനമായ
-
പ്രാക്തനമായ
-
പഴയ
-
കഴിഞ്ഞ
-
പ്രഥമം
- -
-
മുൻപറഞ്ഞ
-
മുൻപിലത്തെ
-
പൂർവ്വം
- വിശേഷണം
-
മുൻചൊന്ന
-
ആദ്യം പറഞ്ഞ
-
ആദ്യം സൂചിപ്പിച്ച
-
രണ്ടെണ്ണത്തിൽ ആദ്യത്തെ
-
കടന്നുപോയ കാലത്തെ
-
Formerly
♪ ഫോർമർലി- ക്രിയ
-
പണ്ടൊരിക്കൽ
- വിശേഷണം
-
പ്രാചീനമായി
-
കഴിഞ്ഞതായി
- ക്രിയാവിശേഷണം
-
മുൻകാലങ്ങളിൽ
- -
-
പണ്ട്
- ക്രിയ
-
മുൻകാലത്ത്
-
The former
♪ ത ഫോർമർ- നാമം
-
നേരത്തേ പറഞ്ഞവരിൽ ആദ്യത്തെയാൾ
-
The shadow of his former self
♪ ത ഷാഡോ ഓഫ് ഹിസ് ഫോർമർ സെൽഫ്- വിശേഷണം
-
വളരെ ക്ഷീണിച്ച