1. Formerly

    ♪ ഫോർമർലി
    1. -
    2. പണ്ട്
    1. വിശേഷണം
    2. പ്രാചീനമായി
    3. കഴിഞ്ഞതായി
    1. ക്രിയാവിശേഷണം
    2. മുൻകാലങ്ങളിൽ
    1. ക്രിയ
    2. പണ്ടൊരിക്കൽ
    3. മുൻകാലത്ത്
  2. The former

    ♪ ത ഫോർമർ
    1. നാമം
    2. നേരത്തേ പറഞ്ഞവരിൽ ആദ്യത്തെയാൾ
  3. The shadow of his former self

    ♪ ത ഷാഡോ ഓഫ് ഹിസ് ഫോർമർ സെൽഫ്
    1. വിശേഷണം
    2. വളരെ ക്ഷീണിച്ച
  4. Former

    ♪ ഫോർമർ
    1. -
    2. മുൻപറഞ്ഞ
    3. മുൻപിലത്തെ
    4. പൂർവ്വം
    1. വിശേഷണം
    2. പണ്ടത്തെ
    3. പുരാതനമായ
    4. പ്രാചീനമായ
    5. പ്രാക്തനമായ
    6. പഴയ
    7. കഴിഞ്ഞ
    8. പ്രഥമം
    9. മുൻചൊന്ന
    10. ആദ്യം പറഞ്ഞ
    11. ആദ്യം സൂചിപ്പിച്ച
    12. രണ്ടെണ്ണത്തിൽ ആദ്യത്തെ
    13. കടന്നുപോയ കാലത്തെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക