1. Formulate

    ♪ ഫോർമ്യലേറ്റ്
    1. ക്രിയ
    2. ക്രമപ്പെടുത്തുക
    3. രൂപം നൽകുക
    4. ആസുത്രണം ചെയ്യുക
    5. സൂത്രസംജ്ഞകളായി പ്രകടിപ്പിക്കുക
    6. നിയമം രൂപീകരിക്കുക
    7. വ്യക്തമായി പ്രകടിപ്പിക്കുക
    8. സൂത്രമാക്കുക
    9. വ്യക്തമായി പ്രസ്താവിക്കുക
  2. Formulated

    ♪ ഫോർമ്യലേറ്റഡ്
    1. വിശേഷണം
    2. രൂപംനൽകപ്പെട്ട
  3. Formulation

    ♪ ഫോർമ്യലേഷൻ
    1. നാമം
    2. രൂപവൽക്കരണം
  4. Formulization

    1. നാമം
    2. രൂപവൽക്കരണം
  5. Formulized

    1. വിശേഷണം
    2. വിധിച്ച
    3. ആചാരക്രമമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക