-
Fortify
♪ ഫോർറ്റിഫൈ- ക്രിയ
-
ബലപ്പെടുത്തുക
-
ധൈര്യപ്പെടുത്തുക
-
സുരക്ഷിതമാക്കുക
-
കോട്ടകെട്ടിയുറപ്പിക്കുക
-
മദ്യത്തിനു വീര്യം കൂട്ടുക
-
കോട്ടകെട്ടി ബലപ്പെടുത്തുക
-
പോഷകഗുണം വർദ്ധിപ്പിക്കുക
-
Fortified city
♪ ഫോർറ്റഫൈഡ് സിറ്റി- നാമം
-
കോട്ടകെട്ടി സുരക്ഷിതമാക്കപ്പെട്ട പട്ടണം