-
Fortnight
♪ ഫോർറ്റ്നൈറ്റ്- നാമം
-
പക്ഷം
-
പതിന്നാലു ദിവസം
-
14 ദിവസം
-
രണ്ടാഴ്ചക്കാലം
-
മാസാർദ്ധം
-
Fortnightly
♪ ഫോർറ്റ്നൈറ്റ്ലി- നാമം
-
പക്ഷം തോറും പുറപ്പെടുന്ന പ്രസിദ്ധീകരണം
- വിശേഷണം
-
പക്ഷം തോറുമുള്ള
- നാമം
-
പക്ഷംതോറുമുള്ള
- വിശേഷണം
-
രണ്ടാഴ്ചയിലൊരിക്കലുള്ള
- നാമം
-
പക്ഷത്തിലൊരിക്കലുള്ള
- വിശേഷണം
-
പ്രതിപക്ഷപത്രം