-
Forwards
♪ ഫോർവർഡ്സ്- ക്രിയ
-
സഹായിക്കുക
-
പ്രചോദിപ്പിക്കുക
- വിശേഷണം
-
ദ്രുതഗതിയിലുള്ള
-
തുടർച്ചയായി ഏറുന്ന
- ക്രിയ
-
ഹർജ്ജി സമർപ്പിക്കുക
-
ദ്രുതപ്പെടുത്തുക
-
Carry forward
♪ കാറി ഫോർവർഡ്- ക്രിയ
-
പുതിയ പേജിലേക്കോ അക്കൗണ്ടിലേക്കോ മാറ്റുക
- ഉപവാക്യ ക്രിയ
-
പുതിയ പേജിലേക്ക് മാറ്റുക
-
Come forward
♪ കമ് ഫോർവർഡ്- ക്രിയ
-
സഹായിക്കാൻ സന്നദ്ധത പ്രകടമാക്കുക
-
തയ്യാറായി മുമ്പോട്ടുവരിക
- ഉപവാക്യ ക്രിയ
-
സഹായിക്കാൻ മുന്നോട്ടു വരുക
-
Forward motion
♪ ഫോർവർഡ് മോഷൻ- നാമം
-
മുമ്പോട്ടുള്ളചലനം
-
മുന്നോട്ടുള്ള ചലനം
-
To go forward
♪ റ്റൂ ഗോ ഫോർവർഡ്- ക്രിയ
-
മുന്നോട്ടുപോവുക
-
Put ones best foot forward
♪ പുറ്റ് വൻസ് ബെസ്റ്റ് ഫുറ്റ് ഫോർവർഡ്- ക്രിയ
-
ആവതും വേഗം നടക്കുക
-
Set forward
♪ സെറ്റ് ഫോർവർഡ്- ക്രിയ
-
മുമ്പോട്ടുള്ള ഗതി തുടരുക
-
Carriage forward
♪ കാറിജ് ഫോർവർഡ്- -
-
വാഹനക്കൂലി മുൻകൂർ ആയി കൊടുക്കാതെ
-
Freight forwarding
- നാമം
-
ചരക്കുകൂലിക്ക് സഹായിക്കുക
-
Hence forward
♪ ഹെൻസ് ഫോർവർഡ്- -
-
ഇപ്പോൾമുതലങ്ങോട്ട്