1. Fossilization

    1. നാമം
    2. ജീവാശമത
    3. കല്ലായിത്തീരൽ
    4. ശിലീഭവം
    1. ക്രിയ
    2. പ്രചാരലുപ്തമാക്കൽ
  2. Fossil fuel

    ♪ ഫാസൽ ഫ്യൂൽ
    1. നാമം
    2. ജൈവഇന്ധനം
    3. ജൈവപരമായി ഭൂമിക്കടിയിൽ രൂപപ്പെട്ട പെട്രാൾ കൽക്കരി മുതലായവ
    4. ജൈവപരമായി ഭൂമിക്കടിയിൽ രൂപപ്പെട്ട പെട്രോൾ കൽക്കരി മുതലായവ
  3. Fossil

    ♪ ഫാസൽ
    1. നാമം
    2. പാറകൾക്കുള്ളിൽ നൂറ്റാണ്ടുകളായി അടിഞ്ഞുകിടന്ൻ ശിലീഭൂതമായിത്തീർന്ന അതിപ്രപ്രാചീനകാലത്തെ ജീവികളുടേയോ സസ്യങ്ങളുടേയോ അവശിഷ്ടങ്ങൾ
    3. അറുപഴഞ്ചൻ
    4. ശിലാദ്രവ്യം
    5. അസ്ഥിപഞ്ജരം
    6. കാലഹരണപ്പെട്ടത്
    7. തേഞ്ഞുമാഞ്ഞത്
    1. ക്രിയ
    2. ശീലിഭൂതമായിത്തീർന്ന
    3. ഭൂതസ്ഥാവരജംഗമങ്ങൾ
    4. നാമാവശേഷമായ പഴയ വാക്ക്
    5. അശ്മകം
    6. മുതാംശകംബുകം
    7. ഉത്ഖാതം
  4. Fossilize

    ♪ ഫാസലൈസ്
    1. ക്രിയ
    2. ജീവാശ്മമാവുക
    3. നിർജീവമാക്കുക
    4. ശിലാരൂപമാകുക
    5. ജീവാശ്മമാക്കുക
    6. ശിലാരൂപമാവുക
    7. പ്രചാരലുപ്തമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക