-
Fossilize
♪ ഫാസലൈസ്- ക്രിയ
-
ജീവാശ്മമാവുക
-
നിർജീവമാക്കുക
-
ശിലാരൂപമാകുക
-
ജീവാശ്മമാക്കുക
-
ശിലാരൂപമാവുക
-
പ്രചാരലുപ്തമാക്കുക
-
Fossil fuel
♪ ഫാസൽ ഫ്യൂൽ- നാമം
-
ജൈവഇന്ധനം
-
ജൈവപരമായി ഭൂമിക്കടിയിൽ രൂപപ്പെട്ട പെട്രാൾ കൽക്കരി മുതലായവ
-
ജൈവപരമായി ഭൂമിക്കടിയിൽ രൂപപ്പെട്ട പെട്രോൾ കൽക്കരി മുതലായവ
-
Fossil
♪ ഫാസൽ- ക്രിയ
-
ശീലിഭൂതമായിത്തീർന്ന
- നാമം
-
പാറകൾക്കുള്ളിൽ നൂറ്റാണ്ടുകളായി അടിഞ്ഞുകിടന്ൻ ശിലീഭൂതമായിത്തീർന്ന അതിപ്രപ്രാചീനകാലത്തെ ജീവികളുടേയോ സസ്യങ്ങളുടേയോ അവശിഷ്ടങ്ങൾ
-
അറുപഴഞ്ചൻ
-
ശിലാദ്രവ്യം
- ക്രിയ
-
ഭൂതസ്ഥാവരജംഗമങ്ങൾ
-
നാമാവശേഷമായ പഴയ വാക്ക്
-
അശ്മകം
-
മുതാംശകംബുകം
-
ഉത്ഖാതം
- നാമം
-
അസ്ഥിപഞ്ജരം
-
കാലഹരണപ്പെട്ടത്
-
തേഞ്ഞുമാഞ്ഞത്
-
Fossilization
- നാമം
-
ജീവാശമത
- ക്രിയ
-
പ്രചാരലുപ്തമാക്കൽ
- നാമം
-
കല്ലായിത്തീരൽ
-
ശിലീഭവം