-
Fostering
♪ ഫാസ്റ്ററിങ്- നാമം
-
വളർത്തൽ
-
പരിപോഷണം
-
Foster son
- നാമം
-
വളർത്തു പുത്രൻ
-
Foster-child
- നാമം
-
വളർത്തുപിള്ള
-
Foster-father
- നാമം
-
വളർത്തച്ഛൻ
-
രണ്ടാനച്ഛൻ
-
Foster-mother of karna
- നാമം
-
കർണ്ണന്റെ വളർത്തമ്മ
-
Foster
♪ ഫാസ്റ്റർ- ക്രിയ
-
പരിപോഷിപ്പിക്കുക
-
സംരക്ഷിക്കുക
-
ലാളിക്കുക
-
വർദ്ധിപ്പിക്കുക
-
വളർത്തുക
-
പരിപാലിക്കുക
-
പോറ്റുക
-
ദത്തെടുത്തു വളർത്തുക
-
മനസ്സിൽ വച്ചു താലോലിക്കുക
-
മനസ്സിൽ വെച്ച് താലോലിക്കുക