-
Foul
♪ ഫൗൽ- ക്രിയ
-
ദുഷിപ്പിക്കുക
- വിശേഷണം
-
നിയമവിരുദ്ധമായ
- -
-
ചീഞ്ഞ
- ക്രിയ
-
അഴുക്കാക്കുക
-
മലിനീകരിക്കുക
- വിശേഷണം
-
അസഭ്യമായ
-
അന്യായമായ
- -
-
പ്രതികൂലം
- വിശേഷണം
-
അശ്ലീലമായ
-
നിർമ്മര്യാദയായ
-
മലീമസമായ
-
നാറുന്ന
-
അറപ്പുണ്ടാക്കുന്ന
- നാമം
-
കുൽസിത
- ക്രിയ
-
കൂട്ടിമുട്ടിക്കുക
-
നിയമവിരുദ്ധമായികളിക്കുക
-
കുരുങ്ങുക
-
കെട്ടുപിണയുക
- -
-
മലിനം
- നാമം
-
അഴകിയ
- -
-
പറയാൻ കൊള്ളാത്ത
-
Cry foul
- ഭാഷാശൈലി
-
അന്യായ പ്രവൃത്തിക്കെതിരെ പരാതിപ്പെടുക
-
Foulness
♪ ഫൗൽനസ്- നാമം
-
അസഭ്യത
-
നിയമവിരുദ്ധം
-
കലക്കം
-
അശ്ലീലത
-
മലിനത
-
നിയമവിരുദ്ധത
-
കാലുഷ്യം
-
Foul act
♪ ഫൗൽ ആക്റ്റ്- നാമം
-
കെട്ടപ്രവർത്തി
-
Foul play
♪ ഫൗൽ പ്ലേ- നാമം
-
വഞ്ചന
-
കാപട്യം
-
കള്ളക്കളി
-
സത്യസന്ധമല്ലാത്ത ഇടപാട്
-
കപടാചരണം
-
Foul sewer
- നാമം
-
മലിനജലം ഒഴുകാൻ ഉള്ള ഓട
-
Foul odour
- നാമം
-
ദുർഗന്ധം
-
ചീത്തമണം
-
Foul water
♪ ഫൗൽ വോറ്റർ- നാമം
-
ചീത്തവെള്ളം
-
Foul mouthed
♪ ഫൗൽ മൗത്ഡ്- വിശേഷണം
-
അശ്ലീലവാദിയായ
-
Fall foul of
♪ ഫോൽ ഫൗൽ ഓഫ്- ക്രിയ
-
കൂട്ടിമുട്ടുക
-
പിണങ്ങുക
- -
-
വഴക്കിടുക
-
സ്വരച്ചേർച്ചയില്ലതാവുക