-
Founded by
♪ ഫൗൻഡഡ് ബൈ- വിശേഷണം
-
സ്ഥാപിതമായത്
-
All found
♪ ഓൽ ഫൗൻഡ്- ഭാഷാശൈലി
-
താമസവും ഭക്ഷണവും സൗജന്യമായ
-
Be found wanting
♪ ബി ഫൗൻഡ് വാൻറ്റിങ്- ക്രിയ
-
കുറവായിരിക്കുക
-
A founding father
- നാമം
-
ഒരു സ്ഥാപനമോ, പ്രസ്ഥാനമോ ആരംഭിക്കുന്ന ആൾ
-
Lost and found office
♪ ലോസ്റ്റ് ആൻഡ് ഫൗൻഡ് ഓഫസ്- -
-
കളഞ്ഞുകിട്ടിയ സാധനങ്ങൾ സൂക്ഷിക്കുന്ന ആഫീസ്
-
Not found elsewhere
♪ നാറ്റ് ഫൗൻഡ് എൽസ്വെർ- വിശേഷണം
-
മറ്റൊരിടത്തും കാണാത്ത
-
Well-founded
- വിശേഷണം
-
നല്ലഅടിസ്ഥാനമുള്ള
-
സുസ്ഥാപിതമായ
-
Founding father
♪ ഫൗൻഡിങ് ഫാതർ- നാമം
-
സ്ഥാപകൻ
-
തലതൊട്ടപ്പൻ
-
Ill-founded
- വിശേഷണം
-
ശരിയായ അടിത്തറയില്ലാത്ത
-
Founded
♪ ഫൗൻഡഡ്- വിശേഷണം
-
സ്ഥാപിക്കപ്പെട്ട