1. Fox

    ♪ ഫാക്സ്
    1. ക്രിയ
    2. വഞ്ചിക്കുക
    3. ചതിക്കുക
    1. നാമം
    2. വഞ്ചകൻ
    3. കൗശലക്കാരൻ
    4. സൂത്രശാലി
    5. കുറുക്കൻ
    1. ക്രിയ
    2. നിറംമാറ്റുക
    3. അമ്പരിപ്പിക്കുക
    1. -
    2. വശ്യസുന്ദരി
    1. നാമം
    2. കുറുനരി
    3. ഉപായി
    1. ക്രിയ
    2. കൗശലപ്രയോഗം നടത്തുക
  2. Dog fox

    ♪ ഡോഗ് ഫാക്സ്
    1. നാമം
    2. ആൺകുറുക്കൻ
  3. Sea-fox

    1. നാമം
    2. ഒരിനം സ്രാവ്
  4. Fox hole

    ♪ ഫാക്സ് ഹോൽ
    1. നാമം
    2. ഒളിത്താവളം
  5. Fox trot

    ♪ ഫാക്സ് റ്റ്റാറ്റ്
    1. നാമം
    2. പാശ്ചാത്യ നൃത്യം
    3. ഇടവിട്ട് വേഗം കൂട്ടിയും കുറച്ചും ചുവടുവയ്ക്കുന്ന നൃത്തം
  6. Polly-fox

    1. നാമം
    2. ഒരു പ്രശ്നത്തിൽ നിന്നും അതിനെ അവഗണിച്ചുകൊണ്ട് ഒഴിഞ്ഞു മാറുക
  7. Fox brush

    ♪ ഫാക്സ് ബ്രഷ്
    1. -
    2. കുറുക്കന്റെ വാൽ
  8. Fox earth

    ♪ ഫാക്സ് എർത്
    1. നാമം
    2. കുറുക്കന്റെ ഒളിയിടം
  9. Fox hound

    ♪ ഫാക്സ് ഹൗൻഡ്
    1. നാമം
    2. നരിവേട്ട നായ്
  10. Flying fox

    ♪ ഫ്ലൈിങ് ഫാക്സ്
    1. നാമം
    2. പറക്കും കുറുക്കൻ
    1. -
    2. പാറ്റാട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക