-
Fraction
♪ ഫ്രാക്ഷൻ- നാമം
-
കഷണം
-
അംശം
-
ഭാഗം
- ക്രിയ
-
ഛേദിക്കൽ
- നാമം
-
ഭിന്നസംഖ്യ
-
രാശിഭാഗം
-
ദശാംശസംഖ്യ
-
മിശ്രിതത്തിൽ നിന്നും വേർതിരിച്ച ഭാഗം
-
ഭിന്നം
-
Fractional
♪ ഫ്രാക്ഷനൽ- വിശേഷണം
-
അംശമായ
-
ഭാഗികമായ
-
ഭിന്നിതമായ
-
ഭിന്നരാശിയായ
-
അൽപമായ
-
Fractionize
- ക്രിയ
-
അംശങ്ങളായി വേർതിരിക്കുക
-
ഒരു മിശ്രധാതുവിൽനിന്നും അതിന്റെ മൂലധാതുക്കളെ വേർതിരിക്കുക
-
Fractionally
♪ ഫ്രാക്ഷനലി- ക്രിയാവിശേഷണം
-
കഷ്ടിച്ച്
-
അൽപമായി
-
അല്പമായി
-
Mixed fraction
♪ മിക്സ്റ്റ് ഫ്രാക്ഷൻ- നാമം
-
മിശ്രഭിന്നസംഖ്യ
-
Vulgar fraction
♪ വൽഗർ ഫ്രാക്ഷൻ- നാമം
-
ദശാംശരീതിയിലല്ലാതുള്ള ഭിന്നം
-
സാധാരണദിനം
-
Proper fraction
♪ പ്രാപർ ഫ്രാക്ഷൻ- നാമം
-
സമഭിന്നം
-
Decimal fraction
♪ ഡെസമൽ ഫ്രാക്ഷൻ- വിശേഷണം
-
പത്തിലൊന്ൻ
- നാമം
-
ദശഗുണിതം
-
ദശകഭിന്നം
-
പത്തോ അതിന്റെ ഏതെങ്കിലും വർഗ്ഗമോ ഛേദമായിട്ടുള്ള ഒരുഭിന്ന സംഖ്യ
-
Fractional distillation
♪ ഫ്രാക്ഷനൽ ഡിസ്റ്റലേഷൻ- നാമം
-
ക്വഥനാങ്കഭേദം ഉപയോഗപ്പെടുത്തി ഒരു ദ്രവമിശ്രത്തിലെ ഘടകങ്ങൾ വേർതിരിക്കൽ