1. Fractionally

    ♪ ഫ്രാക്ഷനലി
    1. ക്രിയാവിശേഷണം
    2. കഷ്ടിച്ച്
    3. അൽപമായി
    4. അല്പമായി
  2. Vulgar fraction

    ♪ വൽഗർ ഫ്രാക്ഷൻ
    1. നാമം
    2. ദശാംശരീതിയിലല്ലാതുള്ള ഭിന്നം
    3. സാധാരണദിനം
  3. Mixed fraction

    ♪ മിക്സ്റ്റ് ഫ്രാക്ഷൻ
    1. നാമം
    2. മിശ്രഭിന്നസംഖ്യ
  4. Proper fraction

    ♪ പ്രാപർ ഫ്രാക്ഷൻ
    1. നാമം
    2. സമഭിന്നം
  5. Decimal fraction

    ♪ ഡെസമൽ ഫ്രാക്ഷൻ
    1. വിശേഷണം
    2. പത്തിലൊന്ൻ
    1. നാമം
    2. ദശഗുണിതം
    3. ദശകഭിന്നം
    4. പത്തോ അതിന്റെ ഏതെങ്കിലും വർഗ്ഗമോ ഛേദമായിട്ടുള്ള ഒരുഭിന്ന സംഖ്യ
  6. Fractional distillation

    ♪ ഫ്രാക്ഷനൽ ഡിസ്റ്റലേഷൻ
    1. നാമം
    2. ക്വഥനാങ്കഭേദം ഉപയോഗപ്പെടുത്തി ഒരു ദ്രവമിശ്രത്തിലെ ഘടകങ്ങൾ വേർതിരിക്കൽ
  7. Fractional

    ♪ ഫ്രാക്ഷനൽ
    1. വിശേഷണം
    2. അംശമായ
    3. ഭാഗികമായ
    4. ഭിന്നിതമായ
    5. ഭിന്നരാശിയായ
    6. അൽപമായ
  8. Fractionize

    1. ക്രിയ
    2. അംശങ്ങളായി വേർതിരിക്കുക
    3. ഒരു മിശ്രധാതുവിൽനിന്നും അതിന്റെ മൂലധാതുക്കളെ വേർതിരിക്കുക
  9. Fraction

    ♪ ഫ്രാക്ഷൻ
    1. നാമം
    2. കഷണം
    3. അംശം
    4. ഭാഗം
    1. ക്രിയ
    2. ഛേദിക്കൽ
    1. നാമം
    2. ഭിന്നസംഖ്യ
    3. രാശിഭാഗം
    4. ദശാംശസംഖ്യ
    5. മിശ്രിതത്തിൽ നിന്നും വേർതിരിച്ച ഭാഗം
    6. ഭിന്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക