1. Fragility

    ♪ ഫ്രജിലറ്റി
    1. -
    2. നേർമ്മ
    1. നാമം
    2. ക്ഷണികത
    3. നൈർമ്മല്യം
    4. ഭംഗുരത്വം
    5. ദൗർബ്ബല്യം
    6. ഉടയുന്ന അവസ്ഥ
  2. Ecologically fragile land

    1. നാമം
    2. പരിസ്തിതി പരമായി പ്രാധാന്യമുള്ള പ്രദേശം
    3. ഈ സ്ഥലത്തെ പ്രവർത്തികൾ വളരെയധികം പരിസ്ഥിതിയെ സ്വാധീനിക്കുന്നു
  3. Fragile

    ♪ ഫ്രാജൽ
    1. -
    2. ദുർബ്ബലമായ
    3. ലോലം
    4. ഭംഗുരം
    1. വിശേഷണം
    2. ലോലമായ
    3. നിർമ്മലമായ
    4. എളുപ്പം പൊട്ടുന്ന
    5. ഉറപ്പില്ലാത്ത
    6. ദുർബലമായ
    7. എളുപ്പം പൊട്ടിത്തകരുന്ന
    8. ഉറപ്പല്ലാത്ത
    9. മെലിഞ്ഞു സുന്ദരമായ
  4. Fragilely

    1. വിശേഷണം
    2. ദുർബലമായി
    3. ഉറപ്പില്ലാത്തതായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക