-
Fragment
♪ ഫ്രാഗ്മൻറ്റ്- ക്രിയ
-
തുണ്ടുകളാക്കുക
- നാമം
-
ശകലം
-
അംശം
- ക്രിയ
-
വിഭജിക്കുക
- നാമം
-
ശേഷം
- -
-
തുണ്ടം
-
മുറിഞ്ഞ അശം
- നാമം
-
മുറിഞ്ഞ അംശം
-
തുണ്ട്
- ക്രിയ
-
നുറുക്ക്
-
മുഴുവനാക്കാത്തഭാഗങ്ങൾ
-
പണിപൂർത്തിയാക്കാത്ത ഭാഗം
- നാമം
-
കഷ്ണം
-
Fragmental
- വിശേഷണം
-
അപൂർണ്ണമായ
-
തുണ്ടുതുണ്ടായ
-
Fragmentation
♪ ഫ്രാഗ്മൻറ്റേഷൻ- നാമം
-
ഛിന്നഭിന്നമാകൽ
-
തുണ്ടുതുണ്ടാക്കൽ
-
തുണ്ടുകളായി വേർപിരിയൽ
-
Fragmented data
♪ ഫ്രാഗ്മൻറ്റിഡ് ഡേറ്റ- നാമം
-
വളരെധികം ഡാറ്റകൾ ഒരു കമ്പ്യൂട്ടറിൽ നിന്ൻ മറ്റൊരു കമ്പ്യൂട്ടറിലേക്കോ കമ്പ്യൂട്ടറുകളിലേക്കോ അയക്കുമ്പോൾ ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിൻ വേണ്ടി അതിനെ ചെറിയ ചെറിയ കഷ്ണങ്ങളാക്കി അയക്കുന്ന രീതി