1. Frame

    ♪ ഫ്രേമ്
    1. -
    2. ശരീരഘടന
    3. ആധാരം
    4. ഉടൽ
    5. ചട്ടക്കൂട്
    6. അടിസ്ഥാനഘടകം
    1. നാമം
    2. പരിധി
    3. ആകൃതി
    4. ഘടന
    5. ആസൂത്രണം
    6. ചട്ടം
    7. ആകാരം
    8. മനഃസ്ഥിതി
    9. അസ്ഥിക്കൂട്
    10. ഫ്രയിം (കണ്ണടയുടെ)
    11. ഫ്രെയിം (കണ്ണടയുടെ)
    1. ക്രിയ
    2. ചിന്തിക്കുക
    3. ഉണ്ടാക്കുക
    4. നിർമ്മിക്കുക
    5. വിഭാവനം ചെയ്യുക
    6. ചട്ടം കൂട്ടുക
    7. ചട്ടംകൂട്ടുക
    8. വാക്കുകളുച്ചരിക്കുക
    9. എഴുതിയുണ്ടാക്കുക
    10. നാലുചുറ്റും കിടക്കുക
    11. കള്ളം കെട്ടിച്ചമയ്ക്കുക
    12. ആകൃതി ഏർപ്പെടുത്തുക
    13. ഊണു കൊടുക്കുക
  2. Frame-up

    1. നാമം
    2. നിരപരാധിയുടെമേൽ കെട്ടിവച്ച കള്ളക്കേസ്
    3. കള്ള ആരോപണം
  3. Saw frame

    ♪ സോ ഫ്രേമ്
    1. നാമം
    2. ഈർച്ചവാൾച്ചട്ടം
  4. Door frame

    ♪ ഡോർ ഫ്രേമ്
    1. നാമം
    2. കട്ടിള
  5. Cold frame

    ♪ കോൽഡ് ഫ്രേമ്
    1. നാമം
    2. ചെടികളെ തണുപ്പിൽ നിന്നു രക്ഷിക്കുന്ന കണ്ണാടിക്കൂട്
  6. Time frame

    1. നാമം
    2. സമയ പരിധി
    3. സമയ ബന്ധിതം
  7. Window-frame

    1. നാമം
    2. ജാലകച്ചട്ടക്കൂട്
  8. Square frame

    ♪ സ്ക്വെർ ഫ്രേമ്
    1. നാമം
    2. സമ്യക്കായ ശരീരഘടന
  9. Frame of mind

    ♪ ഫ്രേമ് ഓഫ് മൈൻഡ്
    1. നാമം
    2. മാനസികാവസ്ഥ
  10. Man of spare frame

    ♪ മാൻ ഓഫ് സ്പെർ ഫ്രേമ്
    1. നാമം
    2. മെലിഞ്ഞ മനുഷ്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക