1. Franchise

    ♪ ഫ്രാൻചൈസ്
    1. നാമം
    2. പൗരത്വം
    3. വ്യവഹാരം
    4. വോട്ടവകാശം
    5. സമ്മതിദാനാവകാശം
    6. വിൽപനാധികാരം
    7. സർക്കാരിന്റെ ആജ്ഞ
    8. ഒരു കമ്പനിയുടെ സേവനവിൽപന അധികാരങ്ങൾ ഒരു വ്യക്തിക്കോ മറ്റൊരു കമ്പനിക്കോ കൂടി ചുമതലപ്പെടുത്തൽ
    9. വ്യാപാരം
    10. വില്പനാധികാരം
    11. സർക്കാരിൻറെ ആജ്ഞ
    12. ഒരു കന്പനിയുടെ സേവനവില്പന അധികാരങ്ങൾ ഒരു വ്യക്തിക്കോ മറ്റൊരു കന്പനിക്കോ കൂടി ചുമതലപ്പെടുത്തൽ
    1. ക്രിയ
    2. പൗരാവകാശം നൽകുക
    3. പൗരസ്വാതന്ത്യ്രം
    4. സ്വാതന്ത്യം കൊടുക്കുക
    5. വിൽക്കുക
    6. വോട്ടവകാശം നൽകുക
    7. അനുകൂലാവകാശം
  2. Franchisee

    ♪ ഫ്രാൻചൈസി
    1. നാമം
    2. ഒരു സ്ഥാപനത്തിന്റെ സേവനവിൽപന അധികാരങ്ങൾ ഉള്ള ഒരു വ്യക്തി അല്ലെങ്കിൽ ഒരു സ്ഥാപനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക