-
Frank
♪ ഫ്രാങ്ക്- -
-
സരളമായ
- വിശേഷണം
-
അവ്യാജമായ
-
തുറന്നു സംസാരിക്കുന്ന
-
തുറന്ന മനസ്സുള്ള
- നാമം
-
വെട്ടിതുറന്നു പറയൽ
- ക്രിയ
-
തപാൽ ചാർജ് ഉടനെ നൽകുന്നതിൽ നിന്ൻ ഒവിവാക്കുക
-
അതിനുള്ള സാക്ഷ്യമുദ്ര വയ്ക്കുക
- -
-
നിഷ്കപടമായ
- ക്രിയ
-
സ്റ്റാമ്പിനു പകരം ഔദ്യോഗിക മുദ്ര കുത്തി കത്തയയ്ക്കുക
- നാമം
-
അകളങ്കമായ
- -
-
അഗൂഢഭാവമായ
-
Frankly
♪ ഫ്രാങ്ക്ലി- അവ്യയം
-
നിർവ്യാജം
- -
-
ഒളിക്കാതെ
- വിശേഷണം
-
കപടമില്ലാതെ
-
Frankness
♪ ഫ്രാങ്ക്നസ്- നാമം
-
തുറന്നു സംസാരിക്കൽ
-
Franking machine
♪ ഫ്രാങ്കിങ് മഷീൻ- നാമം
-
തപാൽക്കൂലി മുൻകൂർ കൊടുത്തുവെന്ൻ കാണിക്കുന്ന മുദ്ര ഉരുപ്പടികളിൽ കുത്തുന്നതിനുള്ള യന്ത്രം