1. Frankness

    ♪ ഫ്രാങ്ക്നസ്
    1. നാമം
    2. തുറന്നു സംസാരിക്കൽ
  2. Franking machine

    ♪ ഫ്രാങ്കിങ് മഷീൻ
    1. നാമം
    2. തപാൽക്കൂലി മുൻകൂർ കൊടുത്തുവെന്ൻ കാണിക്കുന്ന മുദ്ര ഉരുപ്പടികളിൽ കുത്തുന്നതിനുള്ള യന്ത്രം
  3. Frank

    ♪ ഫ്രാങ്ക്
    1. -
    2. സരളമായ
    1. വിശേഷണം
    2. അവ്യാജമായ
    3. തുറന്നു സംസാരിക്കുന്ന
    4. തുറന്ന മനസ്സുള്ള
    1. നാമം
    2. വെട്ടിതുറന്നു പറയൽ
    1. ക്രിയ
    2. തപാൽ ചാർജ് ഉടനെ നൽകുന്നതിൽ നിന്ൻ ഒവിവാക്കുക
    3. അതിനുള്ള സാക്ഷ്യമുദ്ര വയ്ക്കുക
    1. -
    2. നിഷ്കപടമായ
    1. ക്രിയ
    2. സ്റ്റാമ്പിനു പകരം ഔദ്യോഗിക മുദ്ര കുത്തി കത്തയയ്ക്കുക
    1. നാമം
    2. അകളങ്കമായ
    1. -
    2. അഗൂഢഭാവമായ
  4. Frankly

    ♪ ഫ്രാങ്ക്ലി
    1. അവ്യയം
    2. നിർവ്യാജം
    1. -
    2. ഒളിക്കാതെ
    1. വിശേഷണം
    2. കപടമില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക