-
Fraudulent
♪ ഫ്രോജലൻറ്റ്- വിശേഷണം
-
കപടമായ
-
കുടിലമായ
-
വഞ്ചനാപരമായ
-
കപടമുള്ള
-
വഞ്ചനയായ
-
കൃത്രിമം ചെയ്യുന്ന
-
ചതിനിറഞ്ഞ
-
ശഠമായ
-
ചതിവായ
-
Fraudulent person
♪ ഫ്രോജലൻറ്റ് പർസൻ- നാമം
-
വഞ്ചകൻ
-
Fraudulence
- നാമം
-
കൃത്രിമം
-
ചതിപ്രയോഗം
-
Fraudulently
♪ ഫ്രോഡൂലൻറ്റ്ലി- വിശേഷണം
-
കൃതൃമം ചെയ്യുന്നതായി