-
Free
♪ ഫ്രി- ക്രിയ
-
സ്വാതന്ത്യ്രം നൽകുക
- വിശേഷണം
-
സ്വതന്ത്രമായ
-
തടസ്സമില്ലാത്ത
-
നിയന്ത്രണമില്ലാത്ത
-
സ്വാതന്ത്യ്രമുള്ള
-
പദാനുപദമല്ലാത്ത
-
സ്വച്ഛന്ദമായ
-
സൗജന്യമായ
- ക്രിയാവിശേഷണം
-
സൗജന്യമായി
- ക്രിയ
-
സൗജന്യമായി കൊടുക്കുക
- വിശേഷണം
-
മോചിപ്പിക്കപ്പെട്ട
- ക്രിയ
-
പുറത്തെടുക്കുക
- വിശേഷണം
-
അഴിഞ്ഞതായ
- ക്രിയ
-
വെറുതെ നൽകുക
-
സൗജന്യമായി നൽകുക
- വിശേഷണം
-
അതിരില്ലാതെ തുറന്നു സംസാരിക്കുന്ന
- ക്രിയാവിശേഷണം
-
തടസ്സം കൂടാതെ
- ക്രിയ
-
മുക്തമാക്കുക
-
ലഭ്യമാക്കുക
- വിശേഷണം
-
വിമുക്തമായ
-
ഇഷ്ടപ്രകാരം ചെയ്യാവുന്ന
-
ഒഴിവ്
-
സ്വാതന്ത്ര്യമുള്ള
-
Tax-free
- വിശേഷണം
-
നികുതിയിൽനിന്നൊഴിവാക്കിയ
-
Set free
♪ സെറ്റ് ഫ്രി- ക്രിയ
-
സ്വതന്ത്രമാക്കുക
-
സ്വതന്ത്രമാവുക
-
Free from
♪ ഫ്രി ഫ്രമ്- വിശേഷണം
-
ഇല്ലാത്ത
-
മുക്തമായ
-
Free ware
♪ ഫ്രി വെർ- -
-
സൗജന്യമായി ലഭിക്കുന്ന സോഫ്റ്റ് വെയർ പ്രോഗ്രാം
-
Free born
♪ ഫ്രി ബോർൻ- വിശേഷണം
-
സ്വതന്ത്രനായി ജനിച്ച
-
Free pass
♪ ഫ്രി പാസ്- -
-
സൗജന്യ പ്രവേശനശീട്ട്
-
Free port
♪ ഫ്രി പോർറ്റ്- നാമം
-
തീരുവ ചുമത്താത്ത തുറമുഖം
-
ചുങ്കം അടയ്ക്കേണ്ടാത്ത തുറമുഖം
-
Free post
♪ ഫ്രി പോസ്റ്റ്- നാമം
-
ഫ്രീ പോസ്റ്റ് (കത്തിന്റെ ചാർജ്ജ് കത്ത് കിട്ടുന്നയാൾ കൊടുക്കുന്ന സംവിധാനം)
-
ഫ്രീ പോസ്റ്റ് (കത്തിൻറെ ചാർജ്ജ് കത്ത് കിട്ടുന്നയാൾ കൊടുക്കുന്ന സംവിധാനം)
-
Free vote
♪ ഫ്രി വോറ്റ്- നാമം
-
ഫ്രീ വോട്ട് (ഒരു വിഭാഗത്തിലെയും നിയമങ്ങൾ പാലിക്കാതെയുള്ള പാർലമെന്റ് വോട്ട്)
-
ഫ്രീ വോട്ട് (ഒരു വിഭാഗത്തിലെയും നിയമങ്ങൾ പാലിക്കാതെയുള്ള പാർലമെൻറ് വോട്ട്)