1. Free for all

    ♪ ഫ്രി ഫോർ ഓൽ
    1. നാമം
    2. കലഹം
    3. സന്നിഹിതരായ സകലതും ചേർന്നുള്ള അടികലശൽ
  2. Free agent

    ♪ ഫ്രി ഏജൻറ്റ്
    1. നാമം
    2. സ്വതന്ത്ര പ്രവർത്തനാധികാരമുള്ളയാൾ
  3. Free born

    ♪ ഫ്രി ബോർൻ
    1. വിശേഷണം
    2. സ്വതന്ത്രനായി ജനിച്ച
  4. Free enterprise

    ♪ ഫ്രി എൻറ്റർപ്രൈസ്
    1. നാമം
    2. സ്വതന്ത്രവാണിജ്യ വ്യവസ്ഥ
    3. സ്വാതന്ത്യ്രവിനിമയ വ്യവസ്ഥ
    4. സ്വാതന്ത്ര്യവിനിമയവ്യവസ്ഥ
  5. Free fall

    ♪ ഫ്രി ഫോൽ
    1. നാമം
    2. താഴേയ്ക്കുള്ള പതനം
  6. Free fight

    ♪ ഫ്രി ഫൈറ്റ്
    1. -
    2. എല്ലാവരും ചേർന്നുള്ള ശൺഠ
    1. നാമം
    2. കൂട്ടലഹള
  7. Free floating

    ♪ ഫ്രി ഫ്ലോറ്റിങ്
    1. വിശേഷണം
    2. നിലവിലിരിക്കുന്ന
    3. പ്രചാരത്തിലിരിക്കുന്നതായ
  8. To set free

    ♪ റ്റൂ സെറ്റ് ഫ്രി
    1. ക്രിയ
    2. മോചിപ്പിക്കുക
    3. സ്വതന്ത്രനാക്കുക
  9. As free as air

    ♪ ആസ് ഫ്രി ആസ് എർ
    1. ക്രിയ
    2. തികച്ചും സ്വതന്ത്രനാവുക
  10. Free from

    ♪ ഫ്രി ഫ്രമ്
    1. വിശേഷണം
    2. ഇല്ലാത്ത
    3. മുക്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക