-
Free will
♪ ഫ്രി വിൽ- നാമം
-
സ്വതന്ത്ര മനോഗതി
-
സ്വതന്ത്ര ഇച്ഛാശക്തി
-
മരണശാസനം
-
സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവ്
-
സ്വതന്ത്രചിത്തം
-
സ്വതന്ത്ര ഇച്ഛ
-
Free agent
♪ ഫ്രി ഏജൻറ്റ്- നാമം
-
സ്വതന്ത്ര പ്രവർത്തനാധികാരമുള്ളയാൾ
-
Free born
♪ ഫ്രി ബോർൻ- വിശേഷണം
-
സ്വതന്ത്രനായി ജനിച്ച
-
Free enterprise
♪ ഫ്രി എൻറ്റർപ്രൈസ്- നാമം
-
സ്വതന്ത്രവാണിജ്യ വ്യവസ്ഥ
-
സ്വാതന്ത്യ്രവിനിമയ വ്യവസ്ഥ
-
സ്വാതന്ത്ര്യവിനിമയവ്യവസ്ഥ
-
Free fall
♪ ഫ്രി ഫോൽ- നാമം
-
താഴേയ്ക്കുള്ള പതനം
-
Free fight
♪ ഫ്രി ഫൈറ്റ്- -
-
എല്ലാവരും ചേർന്നുള്ള ശൺഠ
- നാമം
-
കൂട്ടലഹള
-
Free floating
♪ ഫ്രി ഫ്ലോറ്റിങ്- വിശേഷണം
-
നിലവിലിരിക്കുന്ന
-
പ്രചാരത്തിലിരിക്കുന്നതായ
-
Free for all
♪ ഫ്രി ഫോർ ഓൽ- നാമം
-
കലഹം
-
സന്നിഹിതരായ സകലതും ചേർന്നുള്ള അടികലശൽ
-
Free from
♪ ഫ്രി ഫ്രമ്- വിശേഷണം
-
ഇല്ലാത്ത
-
മുക്തമായ
-
Free from desires
♪ ഫ്രി ഫ്രമ് ഡിസൈർസ്- -
-
ആഗ്രഹങ്ങളിൽ നിന്ൻ മുക്തം