-
Freezing
♪ ഫ്രീസിങ്- ക്രിയ
-
ജഡീകരിക്കുക
-
മരവിപ്പിക്കുക
-
വിറങ്ങലിപ്പിക്കുക
-
Deep-freeze
- നാമം
-
വളരെ താണതാപനിലയുള്ള ശീതീകരണികളിൽ ഭക്ഷ്യസാധനങ്ങളും മറ്റും സൂക്ഷിക്കൽ
- ക്രിയ
-
തണുപ്പിൽ സൂക്ഷിക്കുക
-
Freezing-point
- നാമം
-
വെള്ളം ഉറയ്ക്കുന്ന തണുപ്പ്
-
It freezes
♪ ഇറ്റ് ഫ്രീസിസ്- നാമം
-
വല്ലാത്ത മൂടൽമഞ്ഞ്
-
To freeze blood
♪ റ്റൂ ഫ്രീസ് ബ്ലഡ്- ക്രിയ
-
ഭയാക്രാന്തനാക്കുക
-
Freeze
♪ ഫ്രീസ്- ക്രിയ
-
കട്ടിയാക്കുക
-
ഉറയുക
-
ജഡീകരിക്കുക
-
സ്ഥിരപ്പെടുത്തുക
-
വിറങ്ങലിപ്പിക്കുക
-
നിശ്ചലമാവുക
-
മരവിക്കുക
-
തണുപ്പുകൊണ്ടുറച്ചു പോകുക
-
ജഡീഭവിക്കുക
-
ഉറഞ്ഞു കട്ടിയാവുക
-
അന്തം വിട്ടു നിൽക്കുക
-
മഞ്ഞായി മാറുക
-
മഞ്ഞുകൊണ്ട് മൂടുക
-
തണുപ്പ് കൊണ്ട് ഉറച്ചുപോവുക
-
അന്തം വിട്ടു നില്ക്കുക