1. Freight

    ♪ ഫ്രേറ്റ്
    1. നാമം
    2. ചരക്കുഗതാഗതം
    3. ചരക്കു ഗതാഗതത്തിന് വാഹനം കൂലിക്ക് ഏർപ്പെടുത്തൽ
    1. ക്രിയ
    2. ചരക്കു കയറ്റുക
    3. ചരക്കുഗതാഗതം നടത്തുക
    4. ചരക്കു ഗതാഗതത്തിൻ കപ്പൽ വാടകയ്ക്ക് കൊടുക്കുക
  2. Wagon-freight

    1. നാമം
    2. തീവണ്ടിയുടെ വാഗൺ ഉപയോഗിക്കുന്നതിനുള്ള ചരക്കുകൂലി
  3. Freight forwarding

    1. നാമം
    2. ചരക്കുകൂലിക്ക് സഹായിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക