1. Fretting

    ♪ ഫ്രെറ്റിങ്
    1. വിശേഷണം
    2. വെറിപിടിപ്പിക്കുന്ന
    3. ശല്യപ്പെടുത്തുന്ന
    4. അലട്ടുന്ന
  2. Fret and fume

    ♪ ഫ്രെറ്റ് ആൻഡ് ഫ്യൂമ്
    1. ക്രിയ
    2. കോപിച്ചലറുക
  3. Fretting and fuming

    ♪ ഫ്രെറ്റിങ് ആൻഡ് ഫ്യൂമിങ്
    1. നാമം
    2. അനാവശ്യമായി പരിഭ്രമിക്കൽ
  4. Fretted

    ♪ ഫ്രെറ്റിഡ്
    1. വിശേഷണം
    2. കൊത്തുപണിയാലലംകൃതമായ
  5. Fretfully

    1. -
    2. വെറിപിടിച്ച്
    1. ക്രിയാവിശേഷണം
    2. ശുൺഠിയോടെ
  6. Fretful

    ♪ ഫ്രെറ്റ്ഫൽ
    1. വിശേഷണം
    2. മുൻകോപമുള്ള
    3. അസ്വസ്ഥനായ
    4. കോപിഷ്ഠനായ
    5. ശുണ്ഠിയെടുക്കുന്ന
    6. വേഗം കോപിക്കുന്ന
    7. ശീഘ്രക്ഷുബ്ധമായ
  7. Fret

    ♪ ഫ്രെറ്റ്
    1. -
    2. പീഡിപ്പിക്കുക
    3. ഉരയ്ക്കുക
    1. നാമം
    2. ക്ഷോഭം
    3. വ്യഥ
    4. ഉദ്വേഗം
    5. രൂക്ഷസ്വാഭാവം
    6. സംഗീതോപകരണത്തിന്റെ ചെറുകമ്പി
    7. അലംകൃതമായ കൊത്തുവേല
    8. സംഗീതോപകരണത്തിലെ ചെറുകമ്പി
    9. വിചിത്ര കൊത്തുപണി
    10. വിചിത്ര ശിൽപവേല
    11. ആത്മപീഢാക്ലേശം
    12. വിചിത്ര ശില്പവേല
    1. ക്രിയ
    2. ക്ഷോഭിക്കുക
    3. കരളുക
    4. അലങ്കരിക്കുക
    5. ക്ലേശിക്കുക
    6. തേഞ്ഞുപോവുക
    7. വേദനിപ്പിക്കുക
    8. വിചിത്ര കൊത്തുപണി ചെയ്യുക
    9. അസ്വസ്ഥത പ്രകടിപ്പിക്കുക
    10. വ്യഥയനുഭവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക