1. Fringe

    ♪ ഫ്രിഞ്ച്
    1. -
    2. ചുരുൾ
    1. ക്രിയ
    2. കര
    1. -
    2. കുറുനിര
    1. ക്രിയ
    2. തൊങ്ങൽ വയ്ക്കുക
    1. -
    2. നൂൽത്തൊങ്ങൽ
    1. നാമം
    2. കുഞ്ചം
    3. അഞ്ചലം
    4. നെറ്റിയിൽ തൂങ്ങിക്കിടക്കത്തക്കവണ്ണ കത്രിച്ചിരിക്കുന്ന മുടി
    5. ഞൊറിവ്
    6. നെറ്റിയിൽ തൂങ്ങിക്കിടക്കത്തക്കവണ്ണം കത്രിച്ചിരിക്കുന്ന മുടി
  2. Fringe benefit

    ♪ ഫ്രിഞ്ച് ബെനഫിറ്റ്
    1. നാമം
    2. പണമായുള്ള ശമ്പളത്തിനു പുറമേയുള്ള വേതനം
    3. ശമ്പളത്തിനു പുറമേ ഒരു ജീവനക്കാരനു ലഭിക്കുന്ന പണമായുള്ളതല്ലാത്ത അധിക ആനുകുല്യം
    4. പണമായുള്ള ശന്പളത്തിനു പുറമേയുള്ള വേതനം
  3. Fringe benefits

    ♪ ഫ്രിഞ്ച് ബെനഫിറ്റ്സ്
    1. നാമം
    2. ശമ്പളത്തിനു പുറമെ ലഭിക്കുന്ന നിയതപ്രതിഫലം
  4. Lunatic fringe

    ♪ ലൂനറ്റിക് ഫ്രിഞ്ച്
    1. നാമം
    2. ഒരു സമുദായലേയോ പ്രസ്ഥാനത്തിലേയോ തീവ്രവാദികളോ കമ്പക്കാരോ ആയ അംഗങ്ങൾ
  5. Mountain fringe

    ♪ മൗൻറ്റൻ ഫ്രിഞ്ച്
    1. നാമം
    2. പർവ്വതത്തിന്റെ വക്ക്
  6. Fring

    1. നാമം
    2. പുടവയുടെ കര
  7. Fringes

    ♪ ഫ്രിൻജിസ്
    1. നാമം
    2. കര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക