-
Fringes
♪ ഫ്രിൻജിസ്- നാമം
-
കര
-
Fringe benefit
♪ ഫ്രിഞ്ച് ബെനഫിറ്റ്- നാമം
-
പണമായുള്ള ശമ്പളത്തിനു പുറമേയുള്ള വേതനം
-
ശമ്പളത്തിനു പുറമേ ഒരു ജീവനക്കാരനു ലഭിക്കുന്ന പണമായുള്ളതല്ലാത്ത അധിക ആനുകുല്യം
-
പണമായുള്ള ശന്പളത്തിനു പുറമേയുള്ള വേതനം
-
Fringe benefits
♪ ഫ്രിഞ്ച് ബെനഫിറ്റ്സ്- നാമം
-
ശമ്പളത്തിനു പുറമെ ലഭിക്കുന്ന നിയതപ്രതിഫലം
-
Lunatic fringe
♪ ലൂനറ്റിക് ഫ്രിഞ്ച്- നാമം
-
ഒരു സമുദായലേയോ പ്രസ്ഥാനത്തിലേയോ തീവ്രവാദികളോ കമ്പക്കാരോ ആയ അംഗങ്ങൾ
-
Mountain fringe
♪ മൗൻറ്റൻ ഫ്രിഞ്ച്- നാമം
-
പർവ്വതത്തിന്റെ വക്ക്
-
Fring
- നാമം
-
പുടവയുടെ കര
-
Fringe
♪ ഫ്രിഞ്ച്- -
-
ചുരുൾ
- ക്രിയ
-
കര
- -
-
കുറുനിര
- ക്രിയ
-
തൊങ്ങൽ വയ്ക്കുക
- -
-
നൂൽത്തൊങ്ങൽ
- നാമം
-
കുഞ്ചം
-
അഞ്ചലം
-
നെറ്റിയിൽ തൂങ്ങിക്കിടക്കത്തക്കവണ്ണ കത്രിച്ചിരിക്കുന്ന മുടി
-
ഞൊറിവ്
-
നെറ്റിയിൽ തൂങ്ങിക്കിടക്കത്തക്കവണ്ണം കത്രിച്ചിരിക്കുന്ന മുടി