1. Frivol

    1. ക്രിയ
    2. ദുർവ്യയം ചെയ്യുക
    3. കാര്യഗൗരവമില്ലാതെ പ്രവർത്തിക്കുക
  2. Frivolity

    ♪ ഫ്രവാലറ്റി
    1. നാമം
    2. ചാപല്യം
    3. നിസ്സാരത്വം
    4. ചപലത
    5. ലാഘവം
    6. നിരർത്ഥകവ്യവഹാരം
  3. Frivolous

    ♪ ഫ്രിവലസ്
    1. -
    2. ലഘുവായ
    3. കളിമട്ടിലുള്ള
    1. വിശേഷണം
    2. തുച്ഛമായ
    3. ചപലമായ
    4. നിരർത്ഥകമായ
    5. ബാലിശപ്രകൃതിയുള്ള
    6. അൽപമായ
    7. അനർത്ഥകമായ
    8. അധീരമായ
  4. Vacant frivolities

    1. നാമം
    2. അർത്ഥരഹിതമായ സുഖാസ്വാദനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക