1. Frivolity

    ♪ ഫ്രവാലറ്റി
    1. നാമം
    2. ചാപല്യം
    3. നിസ്സാരത്വം
    4. ചപലത
    5. ലാഘവം
    6. നിരർത്ഥകവ്യവഹാരം
  2. Vacant frivolities

    1. നാമം
    2. അർത്ഥരഹിതമായ സുഖാസ്വാദനം
  3. Frivol

    1. ക്രിയ
    2. ദുർവ്യയം ചെയ്യുക
    3. കാര്യഗൗരവമില്ലാതെ പ്രവർത്തിക്കുക
  4. Frivolous

    ♪ ഫ്രിവലസ്
    1. വിശേഷണം
    2. തുച്ഛമായ
    1. -
    2. ലഘുവായ
    1. വിശേഷണം
    2. ചപലമായ
    3. നിരർത്ഥകമായ
    4. ബാലിശപ്രകൃതിയുള്ള
    5. അൽപമായ
    6. അനർത്ഥകമായ
    7. അധീരമായ
    1. -
    2. കളിമട്ടിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക