-
Frog
♪ ഫ്രാഗ്- നാമം
-
തവള
-
മാക്രി
-
മൺഡൂകം
-
ഇഷ്ടികയിലെ ചാന്തു നിറയ്ക്കാനുള്ള കുഴി
-
Frog leap
♪ ഫ്രാഗ് ലീപ്- നാമം
-
തവളച്ചാട്ടം
-
Leap-frog
- നാമം
-
തവളച്ചാട്ടം
- ക്രിയ
-
മാറിമാറി ഒപ്പമെത്തുക
-
Have a frog in ones throat
- വിശേഷണം
-
തൊണ്ട വരളുന്നതുമൂലം സംസാരിക്കാൻ ബുദ്ധിമുട്ടുള്ള