-
From the very first
♪ ഫ്രമ് ത വെറി ഫർസ്റ്റ്- ഭാഷാശൈലി
-
ആദ്യം മുതലേ
-
At first
♪ ആറ്റ് ഫർസ്റ്റ്- നാമം
-
ആദ്യം
-
At first light
♪ ആറ്റ് ഫർസ്റ്റ് ലൈറ്റ്- നാമം
-
പ്രഭാതം
-
At first sight
♪ ആറ്റ് ഫർസ്റ്റ് സൈറ്റ്- -
-
കണ്ടയുടനെ
- ക്രിയാവിശേഷണം
-
പ്രഥമദർശനത്തിൽ
-
Childs feeding for the first time
♪ ചൈൽഡ്സ് ഫീഡിങ് ഫോർ ത ഫർസ്റ്റ് റ്റൈമ്- -
-
ചോറൂൺ
-
First aid
♪ ഫർസ്റ്റ് ഏഡ്- നാമം
-
അപകടത്തിൽപെട്ടയാൾക്കു നൽകുന്ന പ്രഥമശുശ്രൂഷ
-
പ്രഥമശുശ്രൂഷ
-
First among equals
♪ ഫർസ്റ്റ് അമങ് ഈക്വൽസ്- നാമം
-
ഒരേ നിലയിലുള്ള ആളുകളുടെ നേതാവ്
-
First and foremost
♪ ഫർസ്റ്റ് ആൻഡ് ഫോർമോസ്റ്റ്- നാമം
-
ആദ്യം പ്രാധാന്യംകൊടുക്കേണ്ട കാര്യം
-
First base
♪ ഫർസ്റ്റ് ബേസ്- നാമം
-
ബേസ്ബോൾ കളിയിലെ ആദ്യത്തെ ബേസ്
-
First born
♪ ഫർസ്റ്റ് ബോർൻ- വിശേഷണം
-
മൂത്ത
-
കടിഞ്ഞൂലായ
- -
-
പ്രഥമസന്തതി
- വിശേഷണം
-
മൂത്ത സന്തതിയായ
-
ഒന്നാമതായി ജനിച്ച
- -
-
ആദ്യം പിറന്ന
- നാമം
-
ആദ്യം ജനിച്ച