1. From time to time

    ♪ ഫ്രമ് റ്റൈമ് റ്റൂ റ്റൈമ്
    1. ക്രിയാവിശേഷണം
    2. വല്ലപ്പോഴും
    1. -
    2. ഇടക്കിടെ
    3. ചില സന്ദർഭങ്ങളിൽ
  2. Time after time

    ♪ റ്റൈമ് ആഫ്റ്റർ റ്റൈമ്
    1. ക്രിയാവിശേഷണം
    2. തുടർച്ചയായി എപ്പോഴും
  3. A warrior who drives the chariot and fights at the same time

    1. നാമം
    2. ഒരേസമയം തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന പടയാളി
  4. Add time

    ♪ ആഡ് റ്റൈമ്
    1. നാമം
    2. കമ്പ്യൂട്ടറിൽ രണ്ടു സംഖ്യകൾ തമ്മിൽ കൂട്ടുന്നതിനുവേണ്ട സമയം
  5. Against time

    ♪ അഗെൻസ്റ്റ് റ്റൈമ്
    1. ക്രിയാവിശേഷണം
    2. പരമാവധി വേഗത്തിൽ
  6. Ahead of ones time

    ♪ അഹെഡ് ഓഫ് വൻസ് റ്റൈമ്
    1. വിശേഷണം
    2. തന്റെ കാലഘട്ടത്തെക്കാൾ പുരോഗമനാശയങ്ങളുള്ള
  7. All the time

    ♪ ഓൽ ത റ്റൈമ്
    1. -
    2. എന്നിരിക്കിലും
    1. ക്രിയാവിശേഷണം
    2. സദാസമയം
  8. At time

    ♪ ആറ്റ് റ്റൈമ്
    1. -
    2. ഇടക്കിടെ
  9. All time

    ♪ ഓൽ റ്റൈമ്
    1. വിശേഷണം
    2. ഇന്നുവരേയുള്ള
    3. എക്കാലത്തേക്കുമായ
  10. Ancient times

    ♪ ഏൻചൻറ്റ് റ്റൈമ്സ്
    1. -
    2. പുരാതനകാലത്ത്
    3. പണ്ടുകാലത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക