1. Front

    ♪ ഫ്രൻറ്റ്
    1. നാമം
    2. മുഖഭാവം
    3. മുൻവശം
    4. അഗ്രഭാഗം
    5. പ്രവർത്തനരംഗം
    6. ബാഹ്യഭാഗം
    7. മുന്നണി
    8. സേനാമുഖം
    9. മുൻഭാഗം
    10. സമരമുഖം
    1. ക്രിയ
    2. അഭിമുഖമായിട്ട് നിൽക്കുക
    3. മുന്നിൽ നിൽക്കുക
    4. പ്രവർത്തനമുഖം
    5. ദൃശ്യഭാഗം
  2. In front

    ♪ ഇൻ ഫ്രൻറ്റ്
    1. അവ്യയം
    2. മുന്നിൽ
  3. The front

    ♪ ത ഫ്രൻറ്റ്
    1. നാമം
    2. മുൻവശം
  4. Front man

    ♪ ഫ്രൻറ്റ് മാൻ
    1. നാമം
    2. സംഘത്തലവൻ
    3. പ്രക്ഷേപണപരിപാടി അവതരിപ്പിക്കുന്ന ആൾ
    4. മറയായി വർത്തിക്കുന്ന ആൾ
  5. Sea front

    ♪ സി ഫ്രൻറ്റ്
    1. നാമം
    2. കടലിനെ അഭിമുഖീകരിക്കുന്ന സ്ഥലം
  6. Front page

    ♪ ഫ്രൻറ്റ് പേജ്
    1. ക്രിയ
    2. എതിർക്കുക
    3. അഭിമുഖീകരിക്കുക
    1. -
    2. വർത്തമാനപത്രത്തിന്റെ ആദ്യപുറം
    1. ക്രിയ
    2. മുഖത്തോടുമുഖം നോക്കുക
  7. Front yard

    ♪ ഫ്രൻറ്റ് യാർഡ്
    1. നാമം
    2. മുൻവശത്തെ തൊടി
  8. In front of

    ♪ ഇൻ ഫ്രൻറ്റ് ഓഫ്
    1. ഉപവാക്യം
    2. മുമ്പിൽ
  9. Shirt-front

    1. നാമം
    2. ഷർട്ടിന്റെ ഉരോഭാഗം
    3. കുപ്പായത്തിന്റെ ഉരോഭാഗം
    4. കുപ്പായത്തിൻറെ ഉരോഭാഗം
  10. Front bench

    ♪ ഫ്രൻറ്റ് ബെൻച്
    1. നാമം
    2. പാർലമെന്റിൽ ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും മുൻസീറ്റുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക