1. Frost

    ♪ ഫ്രോസ്റ്റ്
    1. -
    2. കുളിർ
    1. നാമം
    2. ശൈത്യം
    3. ഹിമം
    1. ക്രിയ
    2. മരവിപ്പിക്കുക
    1. നാമം
    2. ഉറഞ്ഞ മഞ്ഞ്
    3. മഞ്ഞുപൊഴിയും കാലം
    1. ക്രിയ
    2. ശീതത്താൽ കേടുവരുത്തുക
    1. നാമം
    2. ജലത്തെ ഘനീഭവിപ്പിക്കുന്ന തണുപ്പ്
    1. ക്രിയ
    2. മഞ്ഞ്കൊണ്ട് മൂടുക
    3. കേക്ക് അലങ്കരിക്കുക
    1. -
    2. നീഹാരം
  2. Frosting

    ♪ ഫ്രോസ്റ്റിങ്
    1. -
    2. കേക്കും മറ്റും പൊടിമഞ്ഞുപോലുള്ള പഞ്ചസാരകൊണ്ടുമൂടൽ
  3. Hoar-frost

    1. നാമം
    2. പൊടിമഞ്ഞ്
  4. Frost bitten

    ♪ ഫ്രോസ്റ്റ് ബിറ്റൻ
    1. വിശേഷണം
    2. കൊടും തണുപ്പുകൊണ്ടു മരവിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക