1. Frugal

    ♪ ഫ്രൂഗൽ
    1. വിശേഷണം
    2. മിതവ്യയമായ
    3. മിതവ്യശീലമുള്ള
    4. അൽപവ്യയമായ
    5. ചെലവുകുറഞ്ഞ
    6. മിച്ചംപിടിക്കുന്ന
    7. ചെലവുകറഞ്ഞ
    8. പിടിച്ചു ചെലവു ചെയ്യുന്ന
    9. അല്പവ്യയമായ
  2. Frugally

    ♪ ഫ്രൂഗലി
    1. വിശേഷണം
    2. മിതമായി
    3. മിതവ്യയശീലമുള്ളതായി
    4. ചെലവുചുരുക്കി
    5. അരിഷ്ടിച്ച്
  3. Frugality

    ♪ ഫ്രൂഗാലറ്റി
    1. നാമം
    2. മിതവിനിയോഗം
    3. മിതവ്യയം
    4. മിതവ്യയശീലം
    5. ചെലവുചുരുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക