-
Frugally
♪ ഫ്രൂഗലി- വിശേഷണം
-
മിതമായി
-
മിതവ്യയശീലമുള്ളതായി
-
ചെലവുചുരുക്കി
-
അരിഷ്ടിച്ച്
-
Frugal
♪ ഫ്രൂഗൽ- വിശേഷണം
-
മിതവ്യയമായ
-
മിതവ്യശീലമുള്ള
-
അൽപവ്യയമായ
-
ചെലവുകുറഞ്ഞ
-
മിച്ചംപിടിക്കുന്ന
-
ചെലവുകറഞ്ഞ
-
പിടിച്ചു ചെലവു ചെയ്യുന്ന
-
അല്പവ്യയമായ
-
Frugality
♪ ഫ്രൂഗാലറ്റി- നാമം
-
മിതവിനിയോഗം
-
മിതവ്യയം
-
മിതവ്യയശീലം
-
ചെലവുചുരുക്കൽ