1. Fruitful

    ♪ ഫ്രൂറ്റ്ഫൽ
    1. വിശേഷണം
    2. ഫലപ്രദമായ
    3. ഫലവത്തായ
    4. ബഹുഫലമായ
    5. ഫലസമൃദ്ധമായ
    1. -
    2. സന്താനമുള്ള
    1. വിശേഷണം
    2. ഫലസമ്പൂർണ്ണമായ
    1. -
    2. ഫലഭൂയിഷ്ഠമായ
    1. വിശേഷണം
    2. ഫലസന്പൂർണ്ണമായ
  2. Banana fruit

    ♪ ബനാന ഫ്രൂറ്റ്
    1. നാമം
    2. നേന്ത്രപ്പഴം
  3. Bread-fruit

    1. നാമം
    2. കടച്ചക്ക
  4. Bread-fruit tree

    1. നാമം
    2. ഫലവൃത്തകം
  5. Brinjal fruit

    1. നാമം
    2. വഴുതന
  6. Cashew-fruit

    1. -
    2. കശുമാങ്ങ
  7. Cerbera odollam fruit

    1. നാമം
    2. ഉതളങ്ങ
    1. -
    2. ഒതളങ്ങാ
  8. Dragon fruit

    1. നാമം
    2. ഒരുതരം പഴം
  9. Dry fruit

    ♪ ഡ്രൈ ഫ്രൂറ്റ്
    1. നാമം
    2. ഉണങ്ങിയ പഴം
  10. Egg fruit

    1. നാമം
    2. കത്തിരിക്കായ്
    3. മുട്ടപ്പഴം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക