1. Fuel

    ♪ ഫ്യൂൽ
    1. നാമം
    2. ഉദ്ദീപനം
    1. -
    2. കോപഹേതു
    1. നാമം
    2. ഇന്ധനം
    1. ക്രിയ
    2. ഇന്ധനം നിറയ്ക്കുക
    3. വിറക്
    1. -
    2. ദാഹകപദാർത്ഥങ്ങൾ
    1. ക്രിയ
    2. ഉദ്ദീപകവസ്തു
  2. Fuel cell

    ♪ ഫ്യൂൽ സെൽ
    1. നാമം
    2. രാസപ്രവർത്തനത്തിലൂടെ നേരിട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രാഥമിക സെൽ
  3. Fuel value

    ♪ ഫ്യൂൽ വാൽയൂ
    1. ക്രിയ
    2. ഒരിന്ധനത്തിൽനിന്നു ലഭിക്കുന്ന ഊർജ്ജത്തിന്റെ ആകെത്തുക
  4. Fossil fuel

    ♪ ഫാസൽ ഫ്യൂൽ
    1. നാമം
    2. ജൈവഇന്ധനം
    3. ജൈവപരമായി ഭൂമിക്കടിയിൽ രൂപപ്പെട്ട പെട്രാൾ കൽക്കരി മുതലായവ
    4. ജൈവപരമായി ഭൂമിക്കടിയിൽ രൂപപ്പെട്ട പെട്രോൾ കൽക്കരി മുതലായവ
  5. Add fuel to the fire

    ♪ ആഡ് ഫ്യൂൽ റ്റൂ ത ഫൈർ
    1. ക്രിയ
    2. എരിതീയിൽ എണ്ണ ഒഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക