1. Fulfilment

    1. -
    2. നിറവേറ്റൽ
    3. പൂരണം
    4. നടത്തിപ്പ്
    1. നാമം
    2. നിർവ്വഹണം
    3. സഫലീകരണം
    1. ക്രിയ
    2. സഫലമാക്കുക
    3. സഫലീകരിക്കൽ
  2. Fulfil oneself

    1. ക്രിയ
    2. സ്വന്തം കഴിവുകളെയും വ്യക്തിത്വത്തെയും പൂർണ്ണമായി വളർത്തിയെടുക്കുക
  3. State of non-fulfillment

    1. നാമം
    2. തൃപ്തമല്ലാത്ത അവസ്ഥ
    3. കാര്യംനടക്കാത്തഅവസ്ഥ
  4. Fulfil

    1. -
    2. പൂർത്തിയാക്കുക
    3. നിർവ്വഹിക്കുക
    4. തൃപ്തിപ്പെടുത്തുക
    1. ക്രിയ
    2. നിർവഹിക്കുക
    3. നിറവേറ്റുക
    4. സഫലീകരിക്കുക
  5. Fulfillment

    ♪ ഫുൽഫിൽമൻറ്റ്
    1. നാമം
    2. സഫലീകരണം
  6. Fulfilling

    ♪ ഫുൽഫിലിങ്
    1. വിശേഷണം
    2. പൂർത്തിയാക്കുന്ന
    3. സമ്പൂർണ്ണമാക്കുന്ന
    4. നിവർത്തിക്കുന്ന
  7. Fulfill

    ♪ ഫുൽഫിൽ
    1. ക്രിയ
    2. നിറവേറ്റുക
    3. സഫലീകരിക്കുക
    4. പൂർത്തീകരിക്കുക
    5. തൃപ്തിപ്പെടുക
    6. പൂർത്തിയാവുക
  8. Fulfilled

    ♪ ഫുൽഫിൽഡ്
    1. വിശേഷണം
    2. പൂർത്തിയാക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക