1. Fullness

    ♪ ഫുൽനസ്
    1. നാമം
    2. പൂർണ്ണത
    3. പരിപാകം
  2. At full strain

    ♪ ആറ്റ് ഫുൽ സ്റ്റ്റേൻ
    1. -
    2. പരമാവധി ആയാസപ്പെട്ട്
  3. At the full

    ♪ ആറ്റ് ത ഫുൽ
    1. -
    2. പൂർണ്ണതയിൽ
    3. ഉച്ചകോടിയിൽ
  4. Cram full

    ♪ ക്രാമ് ഫുൽ
    1. വിശേഷണം
    2. നിറഞ്ഞുകവിയുന്ന
  5. Full aged

    ♪ ഫുൽ ഏജ്ഡ്
    1. വിശേഷണം
    2. പ്രായപൂർത്തിയായ
  6. Full blown

    ♪ ഫുൽ ബ്ലോൻ
    1. വിശേഷണം
    2. പൂർണമായി വികസിപ്പിച്ച
  7. Full dress

    ♪ ഫുൽ ഡ്രെസ്
    1. നാമം
    2. ആഘോഷവേളകളിൽ അണിയുന്ന സ്ഥാനവസ്ത്രം
  8. Full gratification of desires

    ♪ ഫുൽ ഗ്രാറ്റഫകേഷൻ ഓഫ് ഡിസൈർസ്
    1. നാമം
    2. പൂർണ്ണമായ ആഗ്രഹസാഫല്യം
  9. Full growth

    ♪ ഫുൽ ഗ്രോത്
    1. നാമം
    2. പൂർണ്ണവളർച്ച
  10. Full hearted

    ♪ ഫുൽ ഹാർറ്റഡ്
    1. വിശേഷണം
    2. ധീരനായ
    3. ഉത്സാഹമുള്ള
    4. ആത്മവിശ്വാമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക