1. Fumigate

    ♪ ഫ്യൂമഗേറ്റ്
    1. ക്രിയ
    2. പുകച്ച് രോഗബീജങ്ങളെ നശിപ്പിക്കുക
    3. സുഗന്ധം പുകയ്ക്കുക
    4. പുകയ്ക്കുക
    5. പുകയിടുക
    6. സുഗന്ധദ്രവ്യങ്ങൾ കത്തിക്കുക
    7. പുകച്ച് രോഗാണുക്കളെ നശിപ്പിക്കുക
  2. Fumigating perfumes

    1. നാമം
    2. പുകയ്ക്കാനുള്ള സുഗന്ധകങ്ങൾ
  3. Fumigation

    ♪ ഫ്യൂമഗേഷൻ
    1. ക്രിയ
    2. പുകയ്ക്കൽ
  4. Fumigator

    1. നാമം
    2. ധൂപക്കുറ്റി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക