-
Fumigation
♪ ഫ്യൂമഗേഷൻ- ക്രിയ
-
പുകയ്ക്കൽ
-
Fumigating perfumes
- നാമം
-
പുകയ്ക്കാനുള്ള സുഗന്ധകങ്ങൾ
-
Fumigate
♪ ഫ്യൂമഗേറ്റ്- ക്രിയ
-
പുകച്ച് രോഗബീജങ്ങളെ നശിപ്പിക്കുക
-
സുഗന്ധം പുകയ്ക്കുക
-
പുകയ്ക്കുക
-
പുകയിടുക
-
സുഗന്ധദ്രവ്യങ്ങൾ കത്തിക്കുക
-
പുകച്ച് രോഗാണുക്കളെ നശിപ്പിക്കുക
-
Fumigator
- നാമം
-
ധൂപക്കുറ്റി