-
Functional
♪ ഫങ്ക്ഷനൽ- വിശേഷണം
-
പ്രവർത്തനത്തെ സംബന്ധിച്ച
-
നിർവ്വഹണപരമായ
-
Function key
♪ ഫങ്ക്ഷൻ കി- നാമം
-
പ്രോഗ്രാമിംഗ് സമയത്തോ അല്ലാതെയോ ചില പ്രത്യേക പ്രവർത്തികൾക്ക് കമ്പ്യൂട്ടറിൻ നിർദ്ദേശം കൊടുക്കാനായി കീ ബോർഡിൽ ഉപയോഗിക്കുന്ന ചില ഷോർട്ട്കട്ട് കീകൾ
-
Auspicious function
♪ ആസ്പിഷസ് ഫങ്ക്ഷൻ- നാമം
-
മംഗളകർമ്മം
-
Functional diagram
♪ ഫങ്ക്ഷനൽ ഡൈഗ്രാമ്- നാമം
-
കമ്പ്യൂട്ടറിന്റെയോ പ്രോഗ്രാമുകളുടെയോ വിവിധ ഭാഗങ്ങളുടെ പ്രവർത്തനങ്ങൾ അന്യോന്യം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ൻ കാണിക്കുന്ന ഡയഗ്രം
-
Functional literacy
- നാമം
-
പ്രായോഗിക സാക്ഷരത
-
Functions
♪ ഫങ്ക്ഷൻസ്- നാമം
-
കർമ്മങ്ങൾ
-
പ്രവർത്തികൾ
-
Function
♪ ഫങ്ക്ഷൻ- നാമം
-
കൃത്യം
-
ആചരണം
-
ചുമതല
-
ആഘോഷം
-
തൊഴിൽ
-
ധർമ്മം
-
പരിപാടി
- വിശേഷണം
-
മതപരമായ
- നാമം
-
ഔദ്യോഗികകർത്തവ്യം
-
Functioning
♪ ഫങ്ക്ഷനിങ്- വിശേഷണം
-
പ്രവർത്തനപരമായ
-
നിർവ്വഹണപരമായ
-
പ്രാവർത്തികമായി