1. Functions

    ♪ ഫങ്ക്ഷൻസ്
    1. നാമം
    2. കർമ്മങ്ങൾ
    3. പ്രവർത്തികൾ
  2. Function key

    ♪ ഫങ്ക്ഷൻ കി
    1. നാമം
    2. പ്രോഗ്രാമിംഗ് സമയത്തോ അല്ലാതെയോ ചില പ്രത്യേക പ്രവർത്തികൾക്ക് കമ്പ്യൂട്ടറിൻ നിർദ്ദേശം കൊടുക്കാനായി കീ ബോർഡിൽ ഉപയോഗിക്കുന്ന ചില ഷോർട്ട്കട്ട് കീകൾ
  3. Functional diagram

    ♪ ഫങ്ക്ഷനൽ ഡൈഗ്രാമ്
    1. നാമം
    2. കമ്പ്യൂട്ടറിന്റെയോ പ്രോഗ്രാമുകളുടെയോ വിവിധ ഭാഗങ്ങളുടെ പ്രവർത്തനങ്ങൾ അന്യോന്യം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ൻ കാണിക്കുന്ന ഡയഗ്രം
  4. Auspicious function

    ♪ ആസ്പിഷസ് ഫങ്ക്ഷൻ
    1. നാമം
    2. മംഗളകർമ്മം
  5. Functional literacy

    1. നാമം
    2. പ്രായോഗിക സാക്ഷരത
  6. Function

    ♪ ഫങ്ക്ഷൻ
    1. നാമം
    2. കൃത്യം
    3. ആചരണം
    4. ചുമതല
    5. ആഘോഷം
    6. തൊഴിൽ
    7. ധർമ്മം
    8. പരിപാടി
    1. വിശേഷണം
    2. മതപരമായ
    1. നാമം
    2. ഔദ്യോഗികകർത്തവ്യം
  7. Functional

    ♪ ഫങ്ക്ഷനൽ
    1. വിശേഷണം
    2. പ്രവർത്തനത്തെ സംബന്ധിച്ച
    3. നിർവ്വഹണപരമായ
  8. Functioning

    ♪ ഫങ്ക്ഷനിങ്
    1. വിശേഷണം
    2. പ്രവർത്തനപരമായ
    3. നിർവ്വഹണപരമായ
    4. പ്രാവർത്തികമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക