1. Funny

    ♪ ഫനി
    1. വിശേഷണം
    2. അസാധാരണമായ
    3. വിചിത്രമായ
    4. അസ്വസ്ഥമായ
    5. രസകരമായ
    6. തമാശയ്ക്കു വകനൽകുന്ന
    7. കോമാളിത്തമായ
    8. പരിഹാസമായ
    9. ചിത്രമായ
    10. അന്പരപ്പിക്കുന്ന
    11. ഹാസജനകം
    12. വിനോദം നിറഞ്ഞ
    13. ഹാസ്യാസ്പദമായ
  2. Funny business

    ♪ ഫനി ബിസ്നസ്
    1. നാമം
    2. തമാശനിറഞ്ഞ പെരുമാറ്റം
  3. Funny story

    ♪ ഫനി സ്റ്റോറി
    1. നാമം
    2. വിനോദകഥ
  4. Funny-bone

    1. നാമം
    2. കൈമുട്ടിലെ ഇക്കിളിപ്പെടുത്തുന്ന ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക