-
Furnace
♪ ഫർനസ്- നാമം
-
ഉല
-
ചൂള
-
കഠിനാവസ്ഥ
-
അടുപ്പ്
-
കഠിനവ്യസനാവസ്ഥ
-
ഉയർന്ന ഊഷ്മാവിൽ തിളപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
-
പാശ്ചാത്യ വീടുകളിൽ ഉപയോഗിക്കുന്ന ചിമ്മിണി അടുപ്പുകൾ
-
Blast-furnace
- നാമം
-
ലോഹങ്ങൾ ഉരുക്കാനുള്ള ചൂള
-
Test-furnace
- നാമം
-
മൂശയടുപ്പ്